Right 1പഞ്ചായത്തിന്റെ പൊതുലേലത്തിൽ കടമുറി വാടകയ്ക്ക് സ്വന്തമാക്കി; ഡെപ്പോസിറ് തുക അടച്ചിട്ടും സംരംഭം ആരംഭിക്കാൻ അനുവാദമില്ല; ലേലത്തിൽ പങ്കെടുത്ത മറ്റൊരാൾക്ക് കടമുറി നൽകിയിട്ടും അംബിക ചിദംബരനോട് കാട്ടിയത് കടുത്ത വിവേചനം; നീതി തേടിയുള്ള സമരത്തിന് പിന്തുണയുമായി ദളിത് സംഘടനകളുംസ്വന്തം ലേഖകൻ1 Feb 2025 11:02 AM IST